tag:blogger.com,1999:blog-7819413077802631874.post5097062672458847705..comments2023-05-14T06:17:02.436-07:00Comments on മരിക്കാത്ത ഓര്‍മ്മകള്‍: Anonymoushttp://www.blogger.com/profile/08598138432959557800noreply@blogger.comBlogger1125tag:blogger.com,1999:blog-7819413077802631874.post-50155230696978312322013-08-04T10:30:08.827-07:002013-08-04T10:30:08.827-07:00Akhila Balakrishnan
Jeeja Majeed Bukhari........ആര...Akhila Balakrishnan<br />Jeeja Majeed Bukhari........ആരവങ്ങള്‍ ഒഴിഞ്ഞു ഇനി *******<br />ആദ്യമായി കണ്ട നിമിഷം തന്നെ, എന്നെ നിന്റെ പൂന്തോട്ടത്തിലെ പനിനീര്പ്പൂവാക്കി ........പിന്നെപ്പോളോ ആഞ്ഞുവീശിയ കാറ്റില്‍ ആടിയുലഞ്ഞ നിന്റെ നനുത്ത സ്വപ്നങ്ങള്‍ ,അന്നു നിന്നില്‍ നിന്നും പൊഴിഞ്ഞ കണ്ണുനീര് തുള്ളികള്‍ എന്റെ മനസ്സില്‍ കനലായി നീറയുകയായിരുന്നു ..നീയൊരു വസന്തം ആയിരുന്നിട്ടു കൂടി വിടരാതെ, സൌരഭം നിറക്കാതെ നിന്നിലേക്കൊതുങ്ങാന്‍ തുടങ്ങിയ നിമിഷങ്ങളില്‍ ഞാനെന്റെ പനിനീര്‍പ്പൂവിതളുകള്‍ നിനക്കായി അടര്‍ത്തി നല്കി.......അതിനു പകരം നിന്റെ സ്നേഹത്തിന്റെ ആഴങ്ങളില്‍ നിന്നു എനിക്കായി എത്രയെത്ര മുത്തുകള്‍....... കോര്‍ത്തു നല്കി............<br />ഒത്തിരി സ്നേഹത്തോടെ സ്വന്തം പനിനീര്‍പ്പൂ.Anonymoushttps://www.blogger.com/profile/08598138432959557800noreply@blogger.com