Wednesday, 26 June 2013
സ്നേഹിച്ചു തീരുമുന്നെ ,
നീ പോയ വഴിതേടിമനസ്സിന്‍റെ ചിറകിലേറി
നിന്‍ ചാരെ വന്നൊരു അമ്മ ,
അകലാന്‍ വയ്യാ മകളെ നിന്നില്‍ നിന്നും ഒരുകാലത്തും ,
നിന്നിലേക്ക് അണയാന്‍ വെമ്പിയ മനസ്സ്
മിഴിനീരാല്‍ നിറഞ്ഞു പോയി,
അകലെ നിന്നും നിന്‍റെ പുതിയ ലോകത്തിന്‍
നിറങ്ങള്‍ ഞാന്‍ കണ്ടു മുത്തെ
തിരികെ വിളികരുത് അമ്മെ
ഞാന്‍ ഈ വര്‍ണ്ണചിറകുകലുള്ള
തുമ്പികളോടോത്തു കളിചോട്ടെ
ഈ മേഘപാളികളില്‍ നിന്നും ,
അഗാധഗര്ദ്ധമാം ഭൂമിലേക്ക് ഒന്ന് നോക്കമ്മേ
തീകാറ്റാല്‍ വിണ്ടുകീറിയ ഭൂമിയില്‍
വൃക്ഷലതാതികള്‍ കരിയുന്നു ,
പക്ഷിതന്‍ ചിറകുകള്‍ കൊഴിയുന്നു ,
മൃഗത്തെപോലെ മനുഷ്യനും,
നിര്‍മലമാം സ്നേഹം നഷ്ട്ടപെട്ട
ഭൂമിലേക്ക് ഞാന്‍ ഇല്ലാ അമ്മെ
ഈ ലോകത്ത് ഞാന്‍ സുരക്ഷിതയാണ്
ഇവിടെ എനിക്ക് സുഖം സ്വസ്തി
സ്നേഹിച്ചു തീരുമുന്നെ ,
നീ പോയ വഴിതേടിമനസ്സിന്‍റെ ചിറകിലേറി
, നിന്‍ ചാരെ വന്നൊരു അമ്മ ,
അകലാന്‍ വയ്യാ മകളെ നിന്നില്‍ നിന്നും ഒരുകാലത്തും ,
നിന്നിലേക്ക് അണയാന്‍ വെമ്പിയ മനസ്സ്
മിഴിനീരാല്‍ നിറഞ്ഞു പോയി,
അകലെ നിന്നും നിന്‍റെ പുതിയ ലോകത്തിന്‍റെ
നിറങ്ങള്‍ ഞാന്‍ കണ്ടു മുത്തെ
തിരികെ വിളികരുത് അമ്മെ
ഞാന്‍ ഈ വര്‍ണ്ണചിറകുകലുള്ള
തുമ്പികളോടോത്തു കളിചോട്ടെ
ഈ മേഘപാളികളില്‍ നിന്നും ,
അഗാധഗര്ദ്ധമാം ഭൂമിലേക്ക് ഒന്ന് നോക്കമ്മേ
തീകാറ്റാല്‍ വിണ്ടുകീറിയ ഭൂമിയില്‍
വ്രക്ഷലതാതികള്‍ കരിയുന്നു ,
പക്ഷിതന്‍ ചിറകുകള്‍ കൊഴിയുന്നു ,
മ്രഗത്തെപോലെ മനുഷ്യനും,
നിര്‍മലമാം സ്നേഹം നഷ്ട്ടപെട്ട
ഭൂമിലേക്ക് ഞാന്‍ ഇല്ലാ അമ്മെ
ഈ ലോകത്ത് ഞാന്‍ സുരക്ഷിതയാണ് അമ്മെ,
ഇവിടെ എനിക്ക് സുഖം സ്വസ്തി
Sunday, 9 June 2013
Saturday, 8 June 2013
മുഖംമൂടികള്‍:
എന്‍റെ ഹ്രദയത്തില്‍ നിനക്കു
ഞാന്‍ ഏകിയ സ്ഥാനം
എത്ര ഉയരത്തിലാണ് ,
നിന്‍റെ ഒറ്റ വാക്കിനാല്‍
എന്‍റെ ഹ്രദയത്തിലേറ്റ മുറുവാകാം
കണ്ണുകളില്‍ രക്തതുള്ളികളായി പൊഴിയുന്നത്
അവ നിന്‍റെ മുഖമൂടി ചുവപ്പുവര്‍ണ്ണമാകിയത്
ഇനി നിന്നെ സഹോദര എന്ന് വിളിക്കുന്നതിനു
അര്‍ത്ഥമില്ല...നിഴലിന്‍റെ പിന്നാലെ
യാത്ര ചെയ്യിത പാവം ഞാന്‍
ഹ്രദയം പൊട്ടുന്ന ശാപം
നിന്നില്‍ പതികാതെ ഞാന്‍
നോക്കാം , ജീവിതയാത്രയില്‍
എപ്പോഴെങ്ങിലും നീ തിരിഞ്ഞു
നോക്കുമായിരിക്കും ,ഉണ്ടാവില്ലാ
സഹോദരി എന്നാ അവകാശവാദവുമായി
ഞാന്‍ ഇനി ഒരുകാലത്തും
Subscribe to:
Posts (Atom)