Monday, 16 December 2013
Monday, 9 December 2013
എന്റെ ഹൃദയത്തുടുപ്പുകള്‍
സ്നേഹത്തിന്‍റെ മറുവാക്കുകളായി
മാറുമ്പോഴും ..
അപൂര്‍ണ്ണതയില്‍ തന്നെ നിലകൊള്ളുന്നു.
അപൂര്‍ണ്ണമായ വരികളില്‍ നീ
നിന്‍റെ ഹൃദയം ചേര്‍ത്തു വെക്കുമ്പോള്‍
നക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്നു.
മാതളയല്ലികള്‍ പോലെ തുടുത്ത
നിന്‍റെ കവിള്‍ത്തടം തലോടി
പാറി വരുന്ന കാറ്റിനോടെന്നും
എനിക്ക് അസൂയായിരുന്നു.
അറിയാതെ പോയ അനുരാഗത്തിന്‍
നാമ്പുകള്‍ തേടിയലയുന്ന മനസ്സേ.
ഒരിയ്ക്കലും പരിഭവിയ്ക്കരുതെ നീ
ഇരുണ്ടമുറിയില്‍ വെള്ളതുണിയില്‍ മൂടി
ഞാന്‍ ഉറങ്ങുമ്പോള്‍ ...
നീ ഉറങ്ങാതെ ഞാന്‍ ഉറങ്ങിപ്പോയതിന്
Subscribe to:
Posts (Atom)