Sunday 9 June 2013

ഓര്‍മ്മകള്‍ക്ക് ഒരു വിടവാങ്ങലുണ്ടോ..??
എങ്കില്‍ എന്‍റെ ബോധമണ്ഡലത്തില്‍
ഒരു തിരശീല പുതച്ചിരുന്നുങ്ങില്‍
സ്നേഹിച്ചവരെ വെര്‍ക്കാന്‍ കഴിയുമോ..??
എങ്കില്‍ വെറുപ്പിന്റെ കറുപ്പ്
എന്‍റെ ഹ്രദയത്തില്‍ തന്നിരുന്നങ്ങില്‍
ഞാന്‍ ഒരു അഭിനയത്രിയാവണമായിരുന്നു
സാഹചര്യത്തിനു അനുസരിച്ച്
അഭിനയിച്ചു തകര്‍ക്കമായിരുന്നു

2 comments:

  1. ഹ്രസ്വമായ വരികളിൽ നന്നായി രചിച്ചു, ഇനിയും തൂലിക ചലിപ്പിക്കുക

    ReplyDelete