വീണ്ടും ഒരു പ്രളയമായി ഒഴുകി എന്‍ കണ്ണുകള്‍ , ചെയിതില്ല തെറ്റുകളോന്നുമേ നിന്നോടായി എങ്ങിലും അറിയാതെ എപ്പോഴെങ്ങിലും വേദനിച്ചോ ആ മനമെങ്ങില്‍ മാപ്പ് നീ തരിക കേള്‍കെണ്ട നിന്‍ സ്വരമെന്നു ഗര്‍ജ്ജിച്ചു നീ ഭ്രഷട്കല്പിച്ചു.. മനസ്സിന്‍റെ പടിവാതല്‍ കൊട്ടിയടച്ചപോഴും ഒരു പിന്‍വിളിക്കായി ഞാന്‍ കാത്തു , പിന്നിട് എന്‍റെ മനസ്സും ഞാന്‍ പടിയടച്ചു നിന്റെ മുന്നില്‍ ഇനി ഈ ജന്മത്തില്‍ തമ്മില്‍ അറിയരുത് എന്ന് ഞാന്‍ ഉറപ്പിചപ്പോഴും അറിയാതെ ഞാന്‍ തേങ്ങി പോയി ഈ കണ്ണുനീര്‍കയത്തില്‍ മുങ്ങിപോയി
No comments:
Post a Comment