മരിക്കാത്ത ഓര്‍മ്മകള്‍
Monday, 13 May 2013
ഇനി ഈ വഴി വരുമോ,
ഇണകിളി നീ, ദേശാടന കിളി
എന്ന് അറിയാതെ സ്നേഹിച്ചു പോയി,
എന്‍ ഹ്രദയം കവര്‍നെടുത്തു പറന്നാകന്നു
ഇവിടെ ഈ മരച്ചില്ലയില്‍ , ഞാനും ,
എന്‍റെ സ്വപ്നമോഹങ്ങളും തനിച്ചായി
ഇനി ഈ വഴി വരുമോ
എന്‍ ഇണകിളി നീ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment