Sunday 29 September 2013

നിനക്കായി ഒരു പ്രണയഗീതം

പ്രിയെ നിനക്കായി എഴുതിയ വരികളോക്കയും ..
ഗസ്സ്ലാലായി വിരിയുന്നു ..
നീ യെനിക്കായ്‌ ക്കായി മീട്ടിയ തംബുരുവില്‍
അനുരാഗത്തിന്‍ രാഗമുതിരുന്നു

ഓരോ മൊഴിയും ശ്രുതിയാകുന്നു
ഓരോ സ്പന്തനവും ലയമാകുന്നു .
പ്രണയമായി പെയ്യിതിറങ്ങിയ
മേഘഹര്‍ഷത്തില്‍

ഒന്നായി ലയിച്ചു രാവില്‍
തിളങ്ങും സുറുമകണ്ണുകളിലെ നാണം
ഗസലായ്‌ പൊഴിഞ്ഞിടുന്നു സഖി
ഗസലായ്‌ പൊഴിഞ്ഞിടുന്നു

6 comments:

  1. അക്ഷരത്തെറ്റുകള്‍ കല്ലുകടിയായി മാറുന്നു.
    കൊള്ളാം വരികള്‍
    ആശംസകള്‍

    ReplyDelete
  2. Word verificaction മാറ്റുന്നതാണ് നല്ലത്

    ReplyDelete
  3. ഒന്നൂടെ എഡിറ്റ്‌ ചെയ്യാമായിരുന്നുട്ടോ... വരികള്‍ ഇഷ്ടായി :)

    ReplyDelete
  4. ningal ellavarum ente ezuthu vayikkunnathill santhosham.. thettukal iniyum chondi kaanikkum enna vishwassathode.. nanni

    ReplyDelete