അവ്യക്തമാം മുഖങ്ങളുമായിവന്ന്,
സ്വര്‍ഗ്ഗപൂന്തോപ്പുകള്‍ കാട്ടി
മാടിവിളിക്കുന്നു നിഴലുകള്‍
കൂടെ കൂടാന്‍ മോഹിക്കുമ്പോഴും
കര്‍മ്മങ്ങള്‍ ബാകിവെച്ചു
എങ്ങനെ ഞാന്‍ യാത്രയാകും
മുളച്ചുവരുന്ന ചിറകുകള്‍ക്ക്
ശക്തിപകരാന്‍ ഞാനില്ലങ്ങില്‍
അവ എങ്ങനെ പറന്നു ഉയരും
അന്നം തേടി അകലേക്ക്
പോകുമെന്‍ എന്‍ പ്രിയന്‍
തളര്‍ച്ച മാറ്റാന്‍ എന്‍റെ
മടിത്തട്ട് തേടില്ലേ
ഞാന്‍ എങ്ങനെ യാത്രമൊഴി
ചൊല്ലും..?
നിഴലേ എനിക്കായി നറുക്കു
നീ ഇടല്ലെ എന്‍റെ
കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകും വേരെയെങ്ങിലും
No comments:
Post a Comment