Thursday 14 November 2013

ഞാന്‍ ജന്മമേകുന്ന
ഓരോ അക്ഷരകിടാങ്ങള്‍ക്കും
സ്നേഹവാത്സല്യത്താല്‍
ഒളിവേകും എന്‍റെ സഖിയാം
തൂലിക
എന്‍റെ മേല്‍വിലാസത്തില്‍
തിളങ്ങും എന്‍റെ കിടാങ്ങള്‍
അനാഥരാല്ല

സ്നേഹത്തോടെ കടപ്പാട്
രേഖപ്പെടുത്തി ,ലാളിക്കും
കഴുവേറെയുള്ള മഹാന്മാരുടെ
അക്ഷരകുഞ്ഞുങ്ങളെയും...!!!

1 comment:

  1. നന്നായിട്ടുണ്ട് രചന.
    പിന്നെ ഈ തെറ്റുകള്‍ തിരുത്തുക:-അനാഥരാല്ല,കഴുവേറെയുള്ള.
    ആശംസകള്‍

    ReplyDelete