ഒരികല്‍ കൂടി വിളിച്ചുകൊള്ളട്ടെ എന്‍റെ ആമിയെന്നു
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
സമൃതിയില്‍ ഉണരും നിന്‍ മുഖം
എന്നുമെന്റെ മനധാരിയില്‍ ...
ആദ്രമിഴികളില്‍ മിന്നും പ്രണയവും
ഹൃദയത്തില്‍ നിറയുന്ന സ്നേഹവും
തൂലികയില്‍ വിടരുന്ന നനീര്‍മാതളപൂക്കളായി
ഹൃദയ കൈമാറ്റത്തിനൊരു കരാര്‍പത്രവും
വേണ്ടെന്നു നിന്നിലുടറിഞ്ഞു ഞാൻ
നിന്‍റെ സ്നേഹം കവര്‍ന്നവര്‍
തെറ്റിദ്ധാരണകളുടെ മുഖപടം
അണിഞ്ഞു മറഞ്ഞതല്ലോ.
ഹൃദയത്തില്‍ സ്നേഹത്തിന്‍റെ മഹാസമുദ്രം
വഹിച്ചു പറന്നകന്നൊരു
പഞ്ചവര്‍ണ്ണക്കിളി.... നിന്നെ
ഞാന്‍ ഒരിക്കൽ കൂടി വിളിയ്ക്കുന്നു
എന്റെ പ്രിയപ്പെട്ട ആമിയെന്നു.......
സമൃതിയില്‍ ഉണരും നിന്‍ മുഖം
എന്നുമെന്റെ മനധാരിയില്‍ ...
ആദ്രമിഴികളില്‍ മിന്നും പ്രണയവും
ഹൃദയത്തില്‍ നിറയുന്ന സ്നേഹവും
തൂലികയില്‍ വിടരുന്ന നനീര്‍മാതളപൂക്കളായി
ഹൃദയ കൈമാറ്റത്തിനൊരു കരാര്‍പത്രവും
വേണ്ടെന്നു നിന്നിലുടറിഞ്ഞു ഞാൻ
നിന്‍റെ സ്നേഹം കവര്‍ന്നവര്‍
തെറ്റിദ്ധാരണകളുടെ മുഖപടം
അണിഞ്ഞു മറഞ്ഞതല്ലോ.
ഹൃദയത്തില്‍ സ്നേഹത്തിന്‍റെ മഹാസമുദ്രം
വഹിച്ചു പറന്നകന്നൊരു
പഞ്ചവര്‍ണ്ണക്കിളി.... നിന്നെ
ഞാന്‍ ഒരിക്കൽ കൂടി വിളിയ്ക്കുന്നു
എന്റെ പ്രിയപ്പെട്ട ആമിയെന്നു.......