മരിക്കാത്ത ഓര്‍മ്മകള്‍
Friday, 12 April 2013
നിലാവിനോട് കിന്നരിച്ചു ചന്ദ്രന്‍
യാത്ര ചൊല്ലി പിരിഞ്ഞു,
സൂര്യന്‍ അവന്‍റ വര്‍ണ്ണപ്രഭ
വിതറി വിണ്ണില്‍ തെളിഞ്ഞപ്പോള്‍
ആ പ്രഭയില്‍ ഭൂമി അതിസുന്ദരിയായി
നാണത്താല്‍ അവളുടെ മിഴികള്‍
താണുപോയി.....!!
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment