ബന്ധനം എനിക്കു പ്രിയം, പിതാവ് മുതല്‍ മകന്‍ വരെ കരങ്ങാല്‍ ബന്ധികുമ്പോള്‍ ,റാണിയായി മാറുന്നു,മൂകമായ ഒരു അഹങ്കാരം ഉടലെടുക്കുന്നു ബന്ധനത്തെ ഞാന്‍ പ്രണയിക്കുന്നു, ബന്ധുജനതാല്‍ ബന്ധിക്കുമ്പോള്‍ , വീണ്ടും ബന്ധനതോട് പ്രിയം, മരണത്താല്‍ ബന്ധിക്കുമ്പോള്‍ ബന്ധനമില്ലാത്തത് ബന്ധനം എന്നാ വാക്ക് മാത്രം..!!
No comments:
Post a Comment