Friday, 12 April 2013

എന്‍റെ മരിച്ചുപോയ ജ്യേഷ്ഠനെ കുറിച്ച് ഓര്‍ക്കുമ്പോഴക്കെ വരണ്ടു തുടങ്ങിയ എന്‍റെ കണ്ണുകള്‍ നനയാറുണ്ട്, അന്ധമാവാന്‍ പോകുന്ന ആ നേത്രവും ജ്യേഷ്ഠന്‍റെ ഓര്‍മ്മയില്‍ കണ്ണുനീര്‍ പൊഴിച്ച്, മധുരസമരണങ്ങളുടെ ഒരു ബാങ്ക് നിക്ഷേപം എനിക്ക് മുതലായി കൈവശമുള്ളു . എല്ലാം ബാല്യകാലത്തിന്‍റെ ആവിഷ്ടങ്ങള്‍ ..!!
മാധവിക്കുട്ടി:

No comments:

Post a Comment