Thursday, 18 April 2013


കുടുംബം? ഒന്നാന്തരം ജീവിതം? ആവലാതിപ്പെടുവാന്‍ കാരണങ്ങള്‍ കണ്ടില്ല. ദാസേട്ടന്റെ
വികലരതിയെപെറ്റി തുറന്നുപറഞ്ഞതിന് ദൈവം എനിക്ക് മാപ്പ് തരുമായിരിക്കും, ദാസേട്ടന്റെ കാല്‍ക്കലും ഞാന്‍ വീഴുന്നു. മരണത്തിനു ഒരു മണികൂര്‍ മുമ്പ് അദേഹം തന്‍റെ കൈ എന്‍റെ മൂര്‍ദ്ധാവില്‍ വെച്ചു.

"thank you. thank you for all this love."
അദേഹം പട്ടുനൂല്‍പോലെ നേര്‍ത്ത സ്വരത്തില്‍ മന്ത്രിച്ചു. സാക്ഷിയായി ഡോക്ടറും ബന്ധുക്കളും അനുജത്തിയും മകളും ആ മുറിയില്‍ ഉണ്ടായിരുന്നു..!!

No comments:

Post a Comment