Monday, 22 April 2013

തിരമാലകളെ ,എന്‍റെ പാദങ്ങളെ
ലാളിക്കും തിരമാലകളെ,
കുളിരേകും തെന്നലേ, നിങ്ങള്‍
അറിയുന്നോ എന്‍ ആത്മാവിന്‍ നൊമ്പരം
അപരാതിയായി ചിത്രികരിക്കും മുമ്പ്
അറിഞ്ഞിടനം സത്യങ്ങള്‍. ഇല്ലെങ്ങില്‍
തിരിഞ്ഞു ക്ഷമചോദിക്കാന്‍ കൂടി
കാലം അനുവദിച്ചു എന്ന് വരില്ലാ മിത്രമേ

നിഷ്കളങ്കമായ സഹോദരബന്ധത്തെ
ക്രൂരവിഷം ചാലിച്ചു പ്രചരിപ്പിക്കും
വചനങ്ങള്‍ , മൈത്രി എന്നാ
മുഖമൂടി അണിഞ്ഞു അടുത്തു കൂടും
മുഖമൂടി അണിഞ്ഞ ഈ ദ്രോഹികള്‍
തേന്‍മാവില്‍ വിഷയിത്തിള്‍ ചെകേറുംപോല്‍
സഹോദരബന്ധത്തിന്റെ വേരുകള്‍ പോലും
നശിപ്പിച്ചു കളഞ്ഞില്ലേ നിങ്ങള്‍ ദ്രോഹികള്‍
മാപ്പില്ല ഒരു കാലത്തും.. ശാപമേറ്റുവാങ്ങും
നാലു തലമുറകള്‍ക്ക് അപുറവും...

No comments:

Post a Comment